സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി.
സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി. | |
---|---|
വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Stthomashspampady |
കോട്ടയം ജില്ലയില്‍ പാമ്പാടിയുടെ തെക്കൂ ഭാഗത്ത് സ്തിതിചെയ്യൂന്ന അതിമനോഹരമായ വിദ്യാലയമാണ് സെന്‍റ് തോമസ് ഹൈസ്കകൂള്‍ കുറ്റിക്കല്‍ സ്കൂള്‍ എന്നാണ് പൊതൂവെ അറിയപ്പെടൂന്നത്
ചരിത്രം
സൗത്തുപാമ്പാടി സെന്‍റ് തോമസ് പള്ളിവികാരിയായിരുന്ന പേഴമറ്റത്ത്പി. എ കുറിയാക്കോസ് അച്ചന്‍ 1953 ല്‍ ആരംഭിച്ചതാണഈ വിദ്യാലയം. മിഡില്‍ സ്കൂളായി തുടങ്ങിയ ഇതിന്‍റെ പ്രഥമ ഹെഡ്മാസ്റ്ററ് ശ്രീ . കെ. കെ ഏബ്രഹാം ആയിരുന്നു. 1954 മുതല്‍ ശ്രീ . കെ. എസ്. ഐസക്ക് പ്രഥമാ ധ്യാപകനാി യി സ് ഥാനമേറ്റു. അഭിവന്ദ്യനായ ശ്രീ . പേഴമറ്റത്ത് ഏബ്രഹാം വറുഗിസും സ്കൂളിന്‍റെ ഭരണം നടത്തിയിരുന്നു. തുടറ്‍ന്ന് സ്കൂള്‍ മാനേജരായ ചേറ്‍കോട്ട് ശ്രീ . സി. എം . വറുഗിസിന്‍റെ ഭരണത്തില് 1964ല്‍ ഈ സരസ്വതീക്ഷേത്രം ഹൈസ്കൂളായി ഉയറ്‍ന്നു.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ മൂന്നു കളിസ്ഥലങ്ങള്‍, കമ്പ്യൂട്ടര് ലാബ്, ഓഡിയോ വിഷ്വല്‍ റൂം, സയന്‍സ് ലാബ്, റീഡിംഗ് റൂം ഉള്‍പ്പെടെയുള്ളലൈബ്രറി, പാചകപ്പുര തുടങ്ങിയവ നല്ല നിലയില്‍ പ്രവറ്‍ത്തിക്കുന്നു. കമ്പ്യൂട്ടര് ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കലാ കായിക പ്രവറ്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.574133" lon="76.644745" type="satellite" zoom="15" width="300" height="300">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.565754, 76.644573
St Thomas HS Pampady
</googlemap>
|