ബി.ഇ.എം.ജെ.ബി.എസ് പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ബി.ഇ.എം.ജെ.ബി.എസ് പാലക്കാട്
വിലാസം
പാലക്കാട്

റോബിൻസൺറോഡ്,പാലക്കാട്
,
678014
സ്ഥാപിതം1858
വിവരങ്ങൾ
ഫോൺ04912538615
ഇമെയിൽbemjbspalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21608 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെറീന ആഷ
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

 1858 ൽ സ്ഥാപിതമായ സ്കൂൾ ആണ് ബി.ഇ.എം.ജെ.ബി.എസ്.പാലക്കാട് .
           വിദ്യാഭ്യാസത്തിലൂടെ നവയുഗം സൃഷ്ടിച്ചെടുക്കുക എന്ന ലക്‌ഷ്യം സാക്ഷാത്കരിച്ചുകൊണ്ട് നഗരമധ്യത്തിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ് ചെറിയ മിഷ്യൻ സ്കൂൾ എന്നറിയപ്പെടുന്ന പാലക്കാട്ടുകാരുടെ സ്വന്തം ബി.ഇ.എം.ജെ.ബി.എസ്.    ഇരുണ്ടകാലഘട്ടത്തിൽ ജീവിച്ച സമൂഹത്തെ അറിവിന്റെ വാതായനം തുറന്ന് നന്മയുടെ വെളിച്ചത്തിലേക്കു കാലങ്ങളായി നയിച്ചുകൊണ്ടിരിക്കുന്ന മഹത്തായ സ്ഥാപനമാണിത്.
        വിദ്യാഭ്യാസം സമ്പന്നർക്കും സവർണർക്കും മാത്രമല്ല  എല്ലാവരുടെയും അവകാശമാണെന്നും അത് ആർക്കും നിഷേധിക്കപ്പെടരുതെന്നും ഉദ്‌ഘോഷിച് ജാതി, മത, വർഗ്ഗമന്ന്യേ സർവ്വർക്കുംവിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യൻ മിഷനറിമാർ  കേരളത്തിൽ നിരവധി ബി.ഇ.എം.സ്കൂളുകൾ സ്ഥാപിച്ചത് . എല്ലാ വിഭാഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഈ ഉദ്യമത്തിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സി.എസ്.ഐ. മലബാർ ഡയോസിസ്.കോഴിക്കോട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത ഗായകൻ ശ്രീ .ഉണ്ണിമേനോൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിആണ്

വഴികാട്ടി


"https://schoolwiki.in/index.php?title=ബി.ഇ.എം.ജെ.ബി.എസ്_പാലക്കാട്&oldid=402057" എന്ന താളിൽനിന്ന് ശേഖരിച്ചത്