പാനൂർ ഈസ്റ്റ് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14561 (സംവാദം | സംഭാവനകൾ)
പാനൂർ ഈസ്റ്റ് യു.പി.എസ്
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-201714561




== ചരിത്രം == പാനൂരിൽ നിന്നും കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പാനൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിതമായത് 1912ൽ ആണ്. ആദ്യം എൽ പി വിഭാഗവും പിന്നീട് 1962ൽ യു.പി സ്കൂളായും ഉയർത്തി' എ.പി - ശങ്കരൻ നമ്പ്യാർ സ്ഥാപിച്ച സ്കൂളിൽ നിരവധി മഹാരഥൻമാർ അധ്യാപനം നടത്തി. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാനൂർ_ഈസ്റ്റ്_യു.പി.എസ്&oldid=337542" എന്ന താളിൽനിന്ന് ശേഖരിച്ചത്