Jump to content
പ്രധാന മെനു
പ്രധാന മെനു
move to sidebar
മറയ്ക്കുക
ഉള്ളടക്കം
പ്രധാന താൾ
സഹായം
എഴുത്തുകളരി
സാമൂഹികകവാടം
വിദ്യാലയങ്ങൾ.
പുതിയ താളുകൾ
സമീപകാല മാറ്റങ്ങൾ
ശൈലീപുസ്തകം
പതിവ്ചോദ്യങ്ങൾ
About Schoolwiki
In News
ഉപകരണശേഖരം
അപ്ലോഡ്
നിരീക്ഷണശേഖരം
പ്രവേശിക്കുക
ഏതെങ്കിലും താൾ
Schoolwiki
തിരയൂ
തിരയൂ
അംഗത്വമെടുക്കുക
പ്രവേശിക്കുക
വ്യക്തിഗത ഉപകരണങ്ങൾ
അംഗത്വമെടുക്കുക
പ്രവേശിക്കുക
സഹായം
സംസ്ഥാന സ്കൂൾ കലോത്സവം
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/Activities
താൾ
സംവാദം
മലയാളം
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
ഉപകരണങ്ങൾ
ഉപകരണങ്ങൾ
move to sidebar
മറയ്ക്കുക
Actions
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അപ്ലോഡ്
പ്രത്യേക താളുകൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Schoolwiki സംരംഭത്തിൽ നിന്ന്
<
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ
11:39, 17 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
50010
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
ഗണിതമാഗസീൻ സൂത്രം പ്രകാശനം ഹെഡ്മാസ്ററർ മുരളീധരൻ നായർ നിർവഹിക്കുന്നു
പുസ്തകോത്സവം.jpeg
ഔഷധസസ്യങഅങൾ -പ്രദർശനം.jpg|thumb കർക്കിടകപ്പെരുമയിലൂടെ.jpg|thumb
ശാസ്ത്രത്തെ അറിയാൻ.jpg|thumb|
വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന പുസ്തകമേളയിൽ നിന്ന്
ഔഷധക്കഞ്ഞിയുടെ രുചിക്കൂട്ട് ഒരുക്കി ദേശീയഹരിതസേനാംഗങ്ങൾ ആഗസ്റ്റ് 10 ന് കർക്കിടക ക്കഞ്ഞി തയ്യാറാക്കി. പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കർക്കിടകക്കഞ്ഞി മൺചട്ടിയിൽ നിന്ന് പ്ലാവില കൊണ്ട് കോരിക്കുടിച്ച് പഴയകാലത്തെ ഓർമകളെ ഊട്ടിയുണർത്തി. ഇതിൻെറ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രദർശനം,ഔഷധത്തോട്ട നിർമ്മാണം എന്നിവ നടത്തി.
ഔഷധക്കഞ്ഞിയുടെ രുചിക്കൂട്ട് ഒരുക്കി ദേശീയഹരിതസേനാംഗങ്ങൾ ആഗസ്റ്റ് 10 ന് കർക്കിടക ക്കഞ്ഞി തയ്യാറാക്കി. പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കർക്കിടകക്കഞ്ഞി മൺചട്ടിയിൽ നിന്ന് പ്ലാവില കൊണ്ട് കോരിക്കുടിച്ച് പഴയകാലത്തെ ഓർമകളെ ഊട്ടിയുണർത്തി. ഇതിൻെറ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രദർശനം,ഔഷധത്തോട്ട നിർമ്മാണം എന്നിവ നടത്തി.
വിദ്യാർത്ഥികളിൽ ശാസ്ത്രീയബോധം വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമാകുന്ന തരത്തിൽ നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സയൻസ് &ടെക്നോളജി മ്യുസിയത്തിൽ വെച്ച് നടന്ന എക്സിബിഷനിലേക്ക് ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണർ 10Aക്ലാസിലെ ഹരികൃഷ്ണനുംഅരുണിനും പങ്കെടുക്കാൻ അവസരം കിട്ടി.
[[
Toggle limited content width