സി.ആർ.എച്ച്.എസ് വലിയതോവാള/HS
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം
സമ്മാന അർഹരായ വിദ്യാർത്ഥികൾ
എസ്.എസ്.എൽ.സി വിജയികൾ
Year | Name of Student | Year | Name of Student |
---|---|---|---|
1964-65 | Sumangi VN | 1965-66 | Prabhakara Paniker D |
1966-67 | Varghese M | 1967-68 | Rajan VN |
1968-69 | Prakash NK | 1969-70 | Louis J |
1970-71 | Thankaraj VN | 1971-72 | Rajeev Kumar S |
1972-73 | Asokan SB | 1973-74 | Sreedhar N |
1974-75 | Jayasree TR | 1975-76 | Jayadhar MC |
1976-77 | Sreekumar KL | 1977-78 | Ajithakumari CA |
1978-79 | Santhosh Ninan VK | 1979-80 | Anil SR |
1980-81 | Sreeprakash BR | 1981-82 | Ajith SR |
1982-83 | Vinodkumar KS | 1983-84 | Latha MD |
1984-85 | Nissa SS | 1985-86 | Premajkumar DB |
1986-87 | Sathya Wilson S | 1987-88 | Biju S Roy |
1988-89 | Binod PG | 1989-90 | Hameed SS |
1990-91 | Roy JK | 1991-92 | Suijith TV |
1992-93 | Jiji JC | 1993-94 | Roji JK |
1994-95 | Anand TV | 1995-96 | Nayana RV |
1996-97 | Riji Paul | 1997-98 | Dwijesh MS |
1998-99 | Nijel FS | 1999-2000 | Sreejith SA |
2000-01 | Nelwin Raj NR | 2001-02 | Bineesh W |
2002-03 | Aneesh Thomas TP | 2003-04 | Ajeesh VL |
2004-05 | Krishnakumar M | 2005-06 | Sujitha Chandra CS |
2006-07 | Arun SK | 2007-08 | Midhun Babu M |
2008-09 | Nawaz A | 2009-10 | Akhil MS |
2010-11 | Nishi VS | 2011-12 | |
2012-13 | 2013-14 | ||
2014-15 | 2015-16 | ||
2016-17 | 2017-18 | ||
2018-19 | 2019-20 | ||
2020-21 | 2021-22 | ||
2022-23 | 2023-24 |
WhatsApp Image 2018-09-08 at 10.18.45 PM.jpeg
ഹയർസെക്കന്ററി വിജയികൾ
2001-02 മുതൽ 2015-16 വരെ
അവാർഡ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി അവാർഡിന് അർഹരായവർ
- ശ്രീ.പി.കെ. സത്യനേശൻ (സ്കൂൾ സ്ഥാപകൻ) സ്കോളർഷിപ്പ്
- ശ്രീ.എസ്. സത്യമൂർത്തി (മുൻ ഹെഡ്മാസ്റ്റർ) സ്കോളർഷിപ്പ്
- ശ്രീ. കരിച്ചൽ മാധവൻ (മുൻ ഹെഡ്മാസ്റ്റർ) സ്കോളർഷിപ്പ്
ഹയർസെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി അവാർഡിന് അർഹരായവർ
- ശ്രീ.എസ്.സത്യഗിരി (മുൻ മാനേജർ) സ്കോളർഷിപ്പ് - സയൻസ്
- ശ്രീ.എസ്.ആർ.ജോയിസൻ (മുൻ മാനേജർ) സ്കോളർഷിപ്പ് - ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് ആൺകുട്ടി
- ശ്രീമതി. ജ്ഞാനസെൽവം ജോയിസൻ സ്കോളർഷിപ്പ് - ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് പെൺകുട്ടി
- ശ്രീ.എസ്.ആർ.ജെ. സത്യകുമാർ (മുൻ മാനേജർ) സ്കോളർഷിപ്പ് - സയൻസിൽ ഒന്നാം സ്ഥാനം
- ശ്രീമതി. ലളിത.എസ്.കുമാർ എൻഡോവ്മെന്റ് സ്കോളർഷിപ്പ് - ഹ്യുമാനിറ്റീസിൽ ഒന്നാം സ്ഥാനം
- ശ്രീ.എസ്.ജി.ഡിലിപ്കുമാർ (മുൻ ലാബ് അസിസ്റ്റന്റ്) മെമ്മോറിയൽ സ്കോളർഷിപ്പ് - കെമിസ്ട്രിക്ക് ഏറ്റവും കൂടുതൽ മാർക്ക്
- കരിയർ ഗൈഡൻസ് അവാർഡ്
- ശ്രീ.ജി.ആർ.അനിൽ (സോഷ്യോളജി അദ്ധ്യാപകൻ) നൽകുന്ന സ്കോളർഷിപ്പ് - സോഷ്യോളജിക്ക് കൂടുതൽ മാർക്ക്
- കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് നൽകുന്ന സ്കോളർഷിപ്പ് - കെമിസ്ട്രിക്ക് കൂടുതൽ മാർക്ക്
- ദിവ്യ.എസ്.ദാസ് മെമ്മോറിയൽ സ്കോളർഷിപ്പ് - സയൻസിന് ഏറ്റവും കൂടുതൽ മാർക്ക്
- ഫിസിക്സ് ഡിപ്പാർട്ട്മെന്റ് നൽകുന്ന സ്കോളർഷിപ്പ് - ഫിസിക്സിന് ഏറ്റവും കൂടുതൽ മാർക്ക്
- ശ്രീ.സുരേഷ്കുമാർ (സംസ്കൃതം അദ്ധ്യാപകൻ) നൽകുന്ന സ്കോളർഷിപ്പ് - സംസ്കൃതത്തിന് ഏറ്റവും കൂടുതൽ മാർക്ക്
- ജോർജ്ജ്.ജെ.റ്റൈറ്റസ് സ്കോളർഷിപ്പിന് അർഹരായവർ - 5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ സ്കൂൾ ഫസ്റ്റ് (ആൺകുട്ടി & പെൺകുട്ടി)
- പി.ടി.എ നൽകുന്ന അവാർഡ് - എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചവർ
- പി.ടി.എ നൽകുന്ന അവാർഡ് - ഹയർസെക്കന്ററിക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചവർ
- മാനേജ്മെന്റിന്റെയും പി.റ്റി.എ യുടെയും അവാർഡ് - ദേശീയതലം & സംസ്ഥാനം
ഉപജില്ലാ കലോത്സവം
- നെയ്യാറ്റിൻകര ഉപജില്ലാതല എെ.ടി ഡിജിറ്റൽ ചിത്രരചനയ്ക്ക് ബിജിൻ പി ദാസിന് ഫസ്റ്റ്
വിഷയം - പ്രളയത്തിനുശേഷം
സമയം - 1 മണിക്കൂർ
സ്ഥലം - എം.വി.എച്ച്.എസ്.എസ് അരുമാനൂർ
തിയതി - 29/10/2018