8th - 16 ഡിവിഷനുകൾ
എട്ടാം ക്ലാസിൽ A മുതൽ Pവരെയുള്ള 16 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.
അതിൽ 5 ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയവുമാണ്.
എല്ലാ എട്ടാം ക്ലാസുകളും ഹൈടെക് ആയിരിക്കുന്നു.
എട്ടാം ക്ലാസുകാർക്കായുള്ള ഐ ടി ലാബിൽ എല്ലാ കുട്ടികൾക്കും ഒരുമിച്ചിരുന്ന് പഠിക്കാനുള്ള സൗകര്യം.