ജി.എച്ച്.എസ്സ്.എസ്സ്. മുതലമട
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട | |
---|---|
വിലാസം | |
മുതലമട. പാലക്കാട്. ജില്ല | |
സ്ഥാപിതം | 00 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട്. |
വിദ്യാഭ്യാസ ജില്ല | പാലക്കാട്. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,തമിഴ് |
അവസാനം തിരുത്തിയത് | |
24-12-2009 | Ghsmuthalamada |
പാലക്കാടിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് മുതലമട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. ശ്രീ നാഗുമണി മാസ്റ്റര്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ വിദ്യാലയമായത്. 1957 ല്‍ വെങ്ങുനാട് ധാത്രി വലിയറാണി സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
-
പ്രധാനാദ്ധ്യാപകര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കുമ്പുട്ടെര് ലാബ്
-
കമ്പുട്ടെര്‍ ലാബ്
-
കമ്പുട്ടെര്‍ ലാബ്
- ബയോളജി ലാബ്
-
ബയോളജി ലാബ്
-
ബയോളജി ലാബ്
- കായികം
-
കായികം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.79149" lon="76.842499" zoom="10" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="10.46553" lon="76.015778"> 10.607548, 76.760595, ഗവ.ഹൈസ്ക്കൂള് മുതലമട കൊല്ലങ്കോടു നിന്നും 8 കി.മീ . അകലെ പൊള്ളാച്ചി റോഡില്‍ സ്ഥിതി ചെയ്യുന്നു </googlemap> </googlemap>