ഗവ എച്ച് എസ് എസ് അഞ്ചേരി/സ്വപ്ന വീട്
ഗവ എച്ച് എസ് എസ് അഞ്ചേരി
സ്വപ്ന വീട് വർഷകാല ദുരന്തമായി,വീട് തകർന്ന ശ്രീലക്ഷ്മി ശ്രീരേഖ എന്ന രണ്ട് സഹോദരങ്ങൾ അഞ്ചേരി സ്‌കൂളിലുണ്ട്,അവർക്കായി പണം സ്വരൂപിച്ച്,ഒരു സ്വപ്നഭവനം പൂർവ്വവിദ്യാർത്ഥികളും,ഇപ്പോഴത്തെ വിദ്യാർത്ഥി അധ്യാപക-രക്ഷകർത്തൃ സംഘടനയുടെ നേതൃത്വത്തിൽ തീർത്തു നൽകി.ഓണസദ്യ മേയർ,എം എൽ എ എന്നിവർ സ്വപ്നഭവനത്തിൽ അവരോടൊപ്പം ഉണ്ടു.മറ്റുള്ളവർക്ക് മാതൃകയായി ഈ പദ്ധതി മാറുകയുണ്ടായി.