അധ്യാപകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)

അധ്യാപകദിനം

ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ അധ്യാപകദിനം വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്നു. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്. 05-09-2018ന് രാവിലെ സ്കൂൾ പ്രധാനധ്യാപിക കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഗുരുവിനെ വന്ദിച്ച് മെഴുകുതിരി സ്വന്തം ക്ലാസുകളിൽ തെളിയിച്ചു. ക്ലാസുകളിൽ ഗുരുമുദ്രയും നിർദ്ദേശങ്ങൾ അടങ്ങുന്ന ലഘുലേഖകളും പ്രദർശിപ്പിച്ചു.

"https://schoolwiki.in/index.php?title=അധ്യാപകദിനം&oldid=542648" എന്ന താളിൽനിന്ന് ശേഖരിച്ചത്