വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ നൈസർഗികമായ വാസനകളെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളിൽ വായനാശീലം ആഴപ്പെടുന്നതിനും ഉതകുന്നു. വിദ്യാരംഗം യൂണിറ്റ് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്
.