എ.എൽ.പി.എസ് കൊളായ്
{{Infobox AEOSchool | സ്ഥലപ്പേര്= .കാരന്തൂർ | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂൾ കോഡ്= 47215 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1914 | സ്കൂൾ വിലാസം= കൊളായ്‍ എ എൽ പീ സ്കൂൾ ,കാരന്തൂർ | പിൻ കോഡ്= .673571 | സ്കൂൾ ഫോൺ= 9447905200 | സ്കൂൾ ഇമെയിൽ= kolaialps@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= ' കുന്നമംഗലം | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1=എൽ.പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം, | ആൺകുട്ടികളുടെ എണ്ണം= 32 | പെൺകുട്ടികളുടെ എണ്ണം= 34 | വിദ്യാർത്ഥികളുടെ എണ്ണം= 66 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രി൯സിപ്പാൾ= | പ്രധാന അദ്ധ്യാപക൯= കെ.അജിതകുമാരി | പി.ടി.ഏ. പ്രസിഡണ്ട്= സുധീറ | സ്കൂൾ ചിത്രം=Kolai 47215 1.jpeg
ചരിത്രം
കുന്നമംഗലം വില്ലേജിൽ കാരന്തൂർ ദേശത്ത് 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 ൽ കൊളായ് എലിമെന്ററി എയിഡഡ് സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചു .പരേതനായ പരി യങ്ങോട്ട് കൃഷ്ണൻ നായരാണ് സ്കൂളിന്റെ ഒന്നാമത്തെ അദ്ധ്യാപകനും മാനേജരും. അന്ന് സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായി രുന്നു'
ഭൗതികസൗകരൃങ്ങൾ
ഒാടിട്ട ക്ളാസ് മുറികൾ, എല്ലാ ക്ളാസിലും ഫാൻ, ലൈററ്, 3 ക്ളാസുകളിൽ കമ്പ്യൂട്ടർ, കിണർ,പൈപ്പുകൾ, ലാപ് ടോപ്,പ്രൊജക്ടർ, പ്രിൻറർ,ടി.വി., ഡി.വി.ഡി,ചുററുമതിൽ ,ഗേററ്
മികവുകൾ
എല്ലാ ദിനാചരണങ്ങൾക്കും വിവിധ മത്സരങ്ങൾ,മികച്ച പഠനം, കമ്പ്യൂട്ടർ പഠനത്തിന് അവസരം,എല്ലാ വർഷവും സ്കൂൾ കായികമേള,സ്കൂൾ കലാമേള, പഠനയാത്ര എന്നിവ, എൽ എസ് എസ് കോച്ചിംഗ്,
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടൽ, പോസ്ററർ നിർമാണം, സ്കിററ്, അസംബ്ളി ഇവയും നടത്താറുണ്ട്.
അദ്ധ്യാപകർ






ക്ളബുകൾ
സയൻസ് ക്ളബ്
ഓരോ ക്ലാസിലും പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ കരുതിയിട്ടുണ്ട്.
ഗണിത ക്ളബ്
ഗണിതക്വിസ് ദിവസക്വിസ് ആയി നടത്താറുണ്ട്. ഓരോ കളാസിലും ഗണിതലാബ് സാധനങ്ങൾ ഉണ്ട്.
==ഹെൽത്ത് ക്ളബ്
ക്ലാസ് മുറികൾ, പരിസരം, ശുചിമുറികൾ ഇവ ദിവസവും വൃത്തിയാക്കുന്നു.
ഹരിതപരിസ്ഥിതി ക്ളബ്


വാട്ടർ ക്ളബ്
ജലഉപയോഗം നിയന്ത്രിക്കുന്നു. ആവശ്യത്തിനുു പോസ്റററുകൾ വെയ്ക്കുന്നു
അറബി ക്ളബ്
വിദ്യാരംഗം സാഹിത്യ ക്ളബ്
എല്ലാ വെളളിയാഴ്ചയും ക്ളാസ് തലത്തിതൽ നടത്തുന്നു.മാസത്തില് ഒരു പ്രാവശ്യം സ്കൂള് തലം 2018- 2019
2017-18ലെ പ്രവർത്തനങ്ങൾ
പ്രിന്റർ ഉദ്ഘാടനം-16.01.17



പൊതുവിദ്യാലയ സംരക്ഷണയജ്ഞം.-27.01.17


സ്കൂൾ കായികമേള-27.01.17




പഠനയാത്ര-03.02.17



2018 -2019 ലെ പ്രവർത്തനം
പ്രവേശനോത്സവം
ദിനാചരണങ്ങള്
വഴികാട്ടി
{{#multimaps:11.2938859,75.8621366|width=800px|zoom=12}}