സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഫിലിം ക്ലബ്ബ്

11:54, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('<big><big>'''ഫിലിം ക്ലബ്.'''</big></big> <br /> ക്ലാസ് റൂമുകൾ ഹൈടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫിലിം ക്ലബ്.

ക്ലാസ് റൂമുകൾ ഹൈടെക് ആയത്തോടുകൂടി പ്രവർത്തന സജ്ജമായ ഒരു ക്ലബ്ബാണ് ഫിലിം ക്ലബ്. കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഷോർട് ഫിലിമുകൾ ഫ്രീ പിരീഡിൽ പ്രദർശിപ്പിച്ചുവരുന്നു. ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിലാണ് ഇത് നടന്നുവരുന്നത്.