സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആർട്‌സ് ക്ലബ്ബ്
ആർട്ട്സ് ക്ലബ്
കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.2017-2018 വർഷം സബ്ജില്ലാ കലോത്സവത്തിൽ 58 ഇനങ്ങളിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുകയും 44 ഇനങ്ങളിൽ എ ഗ്രേഡും സമ്മാനങ്ങളും ലഭിക്കുകയുണ്ടായി. എൽ പി വിഭാഗം അറബി കലോത്സവത്തിൽ ഓവർ ആൾ ലഭിച്ചു. ജില്ലാകലോത്സവത്തിലും കുട്ടികൾ പങ്കെടുത്തു.