എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
പത്തന്ംതിട്ട ജില്ലയിലെ പട്ടണങ്ങളിലൊന്നായ പന്തളം വിദ്യാദ്യാസരംഗത്ത് മുന്നില്‍ നില്ക്കുന്നു . അച്ചന്‍കോവിലാറിനെ തഴുകിയൊഴുകുുന്ന പന്തളം ശബരിമല ക്ഷേതൃവുമായി ബന്ധപ്പെട്ടപൃാധാന്യമുള്ള പൃദേശമാണ്. പന്തളം
രാജവംശവും ,അയ്യപ്പന്‍റ വളര്‍ത്തച്ചനായ പന്തളം രാജാവും ഈ നാടിന്‍റ ചരിതൃവുമായി ബന്ധപ്പെട്ടുകിടക്കന്നു.എം.സി റോഡിന്‍റെ സൈഡിലായി ഉയര്‍ന്നുനില്കുന്ന വിദ്യാദ്യാസ സ്ഥാപനങ്ങള്‍ എന്നും പന്തളത്തിന്റെ പൃൗഡി
വിളിച്ചറിയിക്കുന്നതാണ്
| എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം | |
|---|---|
| വിലാസം | |
പന്തളം പത്തന്ംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തന്ംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തന്ംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-12-2009 | Nssbhspdlm |
ചരിത്രം
വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പൃധാനമായും സഹായമായത്.സര്‍വ്വീസ് സൊസൈറ്റിക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തുടക്കമിട്ട വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ പന്തളത്തേതും ഉള്‍പ്പെടുന്നു. വിദ്യാ്ര്‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെണ്‍കുട്ടികള്‍ക്കു മാതൃമായി വിദ്യാലയം തുടങ്ങി.. യുഗപൃഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ് പന്തളത്ത് പെണ്‍കുട്ടികള്‍ക്ക് മാതൃമായി എന്‍.എസ്.എസ്. ഗേള്‍സ് ഹൈസ്കൂള്‍ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ല്‍ അന്നത്തെ എന്‍.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തില്‍ വേലായുധന്‍ നായരാണ് തറക്കല്ലിട്ടത്
സ്ദ്ക്ജ്വ്ഫ്ന്‍ശ്ഡ്മ്മ്വ്വ്ഗ്ഗ്ണ്‍ശ്ഡ്മ്മ്ല്ണ്‍ശ്ഡ്ബ്ബ്ണ്‍'ശ്ജ്ജ്ല്ഡ്ബ്ബ്ണ്‍ല്‍'ശ്ഡ്ജ്ജ്ക്ക്വ്വ്ഗ്ഗ്ണ്‍'ക്വെജ്ഫ്' സ്ദ്ബ് ശ്സ്ദ്ഗ് സ്ദ്ഗ് സ്ദ്ഗ് സ്ദ്ഘ്സ്ദ്ഫ്ജ്ക്ന്‍സ്ദ്ജ്ക്ങ്സ്ജ്ദ്ക്ഗ്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികള്‍ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ലൈബൃറിയും. എന്‍.സി.സി.ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്ക് പൃത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. . ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എന്‍.ഇന്ദിരാദേവി [ആരാധ്യനായ മന്നത്തിന്റെ കൊച്ചുമകള്‍], പി.പ്രസന്നകുമാരി പി.രാധാബായി കുഞ്ഞമ്മ, ബി.രാധാമണിഅമ്മ, സി.എല്‍.പത്മകുമാരി, പി.എന്‍.വിജയമ്മ, എം.ലളിതമ്മ, ബി.സ്രീകുമാരി, ബി. രേണുകാദേവികുഞ്ഞമ്മ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.224539" lon="76.683648" zoom="16" width="350" height="350" selector="no" controls="none"> 9.222492, 76.681696, Pandalam, Kerala 9.222492, 76.681696, Pandalam, Kerala Pandalam, Kerala Pandalam, Kerala </googlemap>
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )