ജി വി എച്ച് എസ് ദേശമംഗലം/HS

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssdsm (സംവാദം | സംഭാവനകൾ) ('1964 ലാണ് ദേശമംംഗലം ഹൈസ്കൂളായി ഉയർത്തിയത്.പതിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1964 ലാണ് ദേശമംംഗലം ഹൈസ്കൂളായി ഉയർത്തിയത്.പതിവുപോലെ ക്ലാസ്സ് മുറികളുടെ അപര്യാപ്തത,അധ്യാപകരുടെ കുറവ് എന്നിങ്ങനെ പല പ്രതിസന്ധികളേയും തരണം ചെയ്ത് ഇന്ന് പത്തൊൻപത് ഡിവിഷനും,HS വിഭാഗത്തിൽ മാത്രമായി മുപ്പതോളം അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.മൂന്ന് നിലകളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികളോടുകൂടിയ ഒരു പുതിയ കെട്ടിടത്തിലും, എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടത്തിലുമായാണ് ഇപ്പോൾ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.

"https://schoolwiki.in/index.php?title=ജി_വി_എച്ച്_എസ്_ദേശമംഗലം/HS&oldid=527690" എന്ന താളിൽനിന്ന് ശേഖരിച്ചത്