പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച അറബിക് അദ്ധ്യാപക മത്സരം ടീച്ചിങ് എയ്‌ഡ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ജേതാവായ കൊണാട്ട് സ്‌കൂൾ അറബിക് അദ്ധ്യാപകൻ മുഹമ്മദലി മാസ്റ്റർക് സ്‌കൂൾ പി.ടി.എ യുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ നൽകുന്നു