1980-81 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.

ഹൈസ്കൂൾ വിഭാഗം

 

ഹൈസ്കൂൾ ബിൽഡിംഗ്-എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി ലഭിച്ച ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ 10 ക്ലാസ്സുമുറികളാണുള്ളത്.ഏഴ് ക്ലാസ്സുമുറികൾ ഹൈടെക് വൽക്കരിച്ചു.

സ്റ്റാഫ് അംഗങ്ങൾ

 
 

ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനാധ്യാപകനുൾപ്പെടെ 23 അദ്ധ്യാപകരാണുള്ളത്.4 ഓഫീസ് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ അനുദിക്കപ്പെട്ട തസ്തികകൾ

  • എച്ച്.എസ്.എ. ഗണിതം - 2
  • എച്ച്.എസ്.എ. നാചുറൽ സയൻസ് - 1
  • എച്ച്.എസ്.എ. ഇംഗ്ലീഷ് - 1
  • എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് - 1
  • എച്ച്.എസ്.എ. മലയാളം - 2
  • എച്ച്.എസ്.എ. ഹിന്ദി - 1
  • എച്ച്.എസ്.എ. സാമൂഹ്യശാസ്ത്രം - 1
  • പ്രൈമറി വിഭാഗം അദ്ധ്യാപക തസ്തിക - 10
  • ജൂനിയർ ഹിന്ദി - ഫുൾടൈം - 1
  • സംസ്കൃതം -1
  • സ്കൂൾ കൗൺസലർ - 1

ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപകർ

  1. ബിജി ജോസഫ്.കെ - ഗണിതശാസ്ത്രം
  2. കൃഷ്ണൻ.എ.എം - നാചുറൽ സയൻസ്
  3. ബിനോയി ഫിലിപ്പ് - ഗണിതശാസ്ത്രം
  4. പ്രശാന്ത്.പി.ജി. - ഇംഗ്ലീഷ്
  5. ബേബിസുധ.എൻ.സി. - മലയാളം
  6. കൊച്ചുറാണി.വി.കെ. - ഫിസിക്കൽ സയൻസ്
  7. ധനലക്ഷ്മി.വി.കെ. - ഹിന്ദി
  8. സവിത.വി.ആർ - മലയാളം
  9. പ്രമോദ്.പി.കെ - സാമൂഹ്യശാസ്ത്രം

ഓഫീസ് സ്റ്റാഫ് (തസ്തിക)

  • ക്ലർക്ക് - 1
  • ഓഫീസ് അസിസ്റ്റന്റ് - 2
  • എഫ്.റ്റി.സി.എം - 1

ഓഫീസ് സ്റ്റാഫ്

  1. വിനീഷ്.വി - ക്ലർക്ക്
  2. ജിജി തോമസ് - ഓഫീസ് അസിസ്റ്റന്റ്
  3. എസ്തർ വി ചാക്കോ - ഓഫീസ് അസിസ്റ്റന്റ്
  4. ജോൺ.കെ.എ. - എഫ്.റ്റി.സി.എം

എസ്.എസ്.എൽ.സി.ബാച്ച് 2015 -16