എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/മറ്റ്ക്ലബ്ബുകൾ-17
പ്രവൃത്തിപരിചയക്ലബ്ബ്
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചക്കമഹോത്സവം നടത്തി.പ്രിൻസിപ്പാൾ ശ്രീമതി ഉഷാനന്ദിനി ടിച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചക്കകൊണ്ടുള്ള പല വിഭവങ്ങളും തയ്യാറാക്കി മേള മധുരതരമാക്കി.