വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ പരിശീലകൻ സജു സാർ സിറിൽ സാറിന്റെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ലൈല ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസിഡണ്ട് സീനിയർ അസിസ്റ്റന്റ് സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു കബഡി പരിശീലനം ആരംഭിച്ചു തുടർച്ചയായി കബഡിയിൽ നാഷണൽ ലെവലിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. വിരാലി, വിമല ഹൃദയ ഹൈസ്കൂളിലെ കബഡി പരിശീലനം സ്കൂളിലെ സജു സാർ സിറിൽ സാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.പ്രഥമാധ്യാപിക ലൈല ടീച്ചർ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവരിച്ചു.
ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു.
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് രാവിലെ 6.00 മണിമുതൽ 8.00 വരെ ഫുട്ബോൾ പരിശീലനം വളരെ മെച്ചപ്പെട്ട രീതിയിൽ നൽകുന്നു. ജൂനിയർസബ് ജൂനിയർ വിഭാഗങ്ങളിലായി 50 ഒാളം കുട്ടികൾപങ്കെടുത്തു. വൈകുന്നേരം 4.00മണിമുതൽ 5.30 വരെ കായിക പരിശീലനത്തിൽ ജൂനിയർസബ് ജൂനിയർ വിഭാഗങ്ങളിലായി 60 ഒാളം കുട്ടികൾക്ക് നൽകുന്നു.