32044ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('==== ആരോഗ്യകായിക ക്ലബ് ==== വിദ്യാർഥികളുടെ ശാരീരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആരോഗ്യകായിക ക്ലബ്

വിദ്യാർഥികളുടെ ശാരീരികമാനസിക വികാസം ലക്‌ഷ്യം വച്ച് പ്രവർത്തിച്ചു വരുന്ന ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാവിധ കായിക പ്രവർത്തനങ്ങളും നടത്തി വരുന്നു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു പല തരത്തിലുള്ള മൈനർ ഗെയിമുകൾ പരിചയപ്പെടുത്തുന്നു . പാഠപുസ്തകത്തിൽ ഊന്നിയും അല്ലാതെയും ഉള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയുടെയും ആരോഗ്യ കായിക ശേഷി പരിശോധിക്കുകയും അവ നിലനിർത്തി പോരാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഓരോ കുട്ടിക്കും അവനവന്റെ ആരോഗ്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യം നൽകുക എന്നുള്ളതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം.

"https://schoolwiki.in/index.php?title=32044ക്ലബ്ബ്_പ്രവർത്തനങ്ങൾ.&oldid=513011" എന്ന താളിൽനിന്ന് ശേഖരിച്ചത്