ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 21 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskoduvally (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
വിലാസം
കൊടുവള്ളി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2009Ghsskoduvally




കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കി. മി ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്, 
ക്ലാസ് മാഗസിന്‍, 

വിദ്യാരംഗം കലാ സാഹിത്യ വേദി., ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പി. ടി. എ പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.പി.ജോണ്‍ | എ.എസ്.ആദിവെങ്കിടാദ്രി | എന്‍.ജെ.ആന്റണി | വി.ഒ.കൊച്ചുവറീദ് | പി.വി.കുരുവിള | എസ്.സരോജിനിദേവി | പി.സരേജിനിഅമ്മ| ടി.തുളസിഅമ്മ| കെ.ഐ.സൈമണ്‍ | കെ.നാരായണമേനോന്‍| |പി.വി.ശ്രീദേവി| എസ്.കെ.സുഭദ്രാമ്മ | കെ.സരസ്വതി അമ്മ | എ.തുളസിഭായ് | കെ.എം.ഗോപിനാഥന്‍ നായര്‍ | എന്‍.രാമചന്ദ്രന്‍ നായര്‍ | കെ.സത്യവതി | സി.ജെ.സിസിലിക്കുട്ടി | എം.മഹേന്ദന്‍ | ബാലസുബ്രഹ്മണ്യന്‍ നായര്‍ | ദേവകി | വി.പത്മിനി | വി.എം.സൈനബ | പി.ബാസ്കരന്‍ | പി.പി.അന്ന | പി.കെ.ഹജ്ജു |വിശാലാക്ഷി| വിജയമ്മ |അബ്ദുറഹിമാന്‍കുട്ടി| ഷെര്‍ളിച്ന്ദനിതോമസ് | മൊയ്തീന്‍കുഞ്ഞി | കൃഷ്ണന്‍ | തങ്കമണി| സി.സി.ജേക്കബ | വിജയന്‍.പി|

ദയവായി ഈ പേജ് ഉടന്‍ തിരുത്തുക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • xxxx
  • xxxx

വഴികാട്ടി

<googlemap version="0.9" lat="11.350797" lon="75.910549" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.318733, 75.929561 REC GVHSSREXC 11.35492, 75.912695, Koduvally, Kerala Koduvally, Kerala Koduvally, Kerala </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക