വായനയുടെ അനന്ത വിസ്മയ ലോകത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോവുന്നതിനായി മികച്ച ഒരു ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. ലൈബ്രറി പുസ്തകങ്ങൾ -

  • ആകെ പുസ്തകങ്ങൾ 10165
  • ബാലസാഹിത്യം - 1300
  • നോവൽ - 1350'
  • ചെറുകഥ - 893,
  • ആത്മകഥ - 942,
  • മലയാള ലേഖനങ്ങൾ 905
  • അറബി, ഉറുദു,സംസ്കൃതം,ഹിന്ദി-സാഹിത്യങ്ങൾ - 1300,
  • Dictionary വിഭാഗം-50,
  • പഠന വിഭാഗങ്ങൾ (ശാസത്ര വിഷയങ്ങൾ) - 2000,
  • Reference പുസ്തകങ്ങൾ - 655,
  • English fictions-770