ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ശാസ്ത്രോത്സവം

16:39, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('gallery> 44029_382.jpg| 44029_383.jpg| 44029_384.jpg| 44029_385.jpg| 44029_386.jpg| 44029_387.jpg| </gallery> '''പ‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

gallery> 44029_382.jpg| 44029_383.jpg| 44029_384.jpg| 44029_385.jpg| 44029_386.jpg| 44029_387.jpg| </gallery>

  പ‍‍ഞ്ചായത്ത്തല ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 27-10-2017 വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ അവർകളായിരുന്നു.തദവസരത്തിൽ ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് , ബി ആർ സി ട്രെയിനർമാർ എന്നിവർ കുട്ടികളോട് സംസാരിച്ചു.