പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ലിറ്റിൽകൈറ്റ്സ്
അവധിക്കാലത്തിൽ ലിറ്റിൽ കൈറ്റ് മാസറ്ററിനും മിസ്ട്രസിനും ഉള്ള ഉപജില്ലാ ക്യാമ്പുകൾ നടന്നു. റാഫി സാറായിരുന്നു ക്ലാസ് നയിച്ചത്. അന്ന് ലിറ്റിൽ കൈറ്റിന്റെ പ്രാഥമിക കാര്യങ്ങൾ ആണെടുത്തത്. അവശ്യം വേണ്ട സോഫ്‌റ്റവെയറുകളെയും പരിചയപ്പെടുത്തി.
ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ജൂലൈ 3 -ാം തീയതി ഒരുദിന ക്യാമ്പ് റാഫി സാറിന്റെ നേതൃത്വത്തിൽ നടത്തി.