സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049meritday.JPG

22:34, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stclares (സംവാദം | സംഭാവനകൾ) ('2017-18 അധ്യയനവർഷത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-18 അധ്യയനവർഷത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ 2018 ജൂൺ 29-ാം അനുമോദിക്കാൻ പി.ടി.എയു ടെ നേതൃത്വത്തിൽ മെറിറ്റ് ഡെ ആചരിച്ചു. ഈ അധ്യയന വർഷം 19 വിദ്യാർത്ഥികൾ എ പ്ലസ് നേടുകയുണ്ടായി.