ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

22:26, 29 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ) (' <font color="blue">'''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ശ്രീമതി സീത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി സീത എസ് റ്റീച്ചർ നേതൃത്വം നൽകുന്നു.  ജനസംഖ്യാദിനത്തോടനബന്ധിച്ച് ഉപന്യാസം, ക്വിസ്, പോസ്റ്റർ രചന മത്സരവും നടത്തി .11-07-2018 സ്കൂൾ അസംബ്ലിയിൽ എച്ച്.എം ജോൺ വില്യം സർ സമ്മാനം നൽകി. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിനു മുന്നോടിയായി സ്ക്കൂളിൽ ഉപന്യാസം, ക‌്വിസ്, പോസ്റ്റർ രചന തുട‍ങ്ങിയവ നടത്തി വിജയികളെ കണ്ടെത്തി.