8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  3 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.

പേര്= പരുതൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ പള്ളിപ്പുറം

സ്ഥലപ്പേര്= കാരമ്പത്തൂർ
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
റവന്യൂ ജില്ല= പാലക്കാട്
സ്കൂൾ കോഡ്= 20012
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 9142
സ്ഥാപിതദിവസം= 01
സ്ഥാപിതമാസം= 06
സ്ഥാപിതവർഷം= 1976
സ്കൂൾ വിലാസം= കാരമ്പത്തൂർ പി.ഒ,
പള്ളിപ്പുറം പിൻ കോഡ്= 679 305
സ്കൂൾ ഫോൺ= 0466 2238430
സ്കൂൾ ഇമെയിൽ= parudurhs@gmail.com
ഉപ ജില്ല= പട്ടാമ്പി ‌
ഭരണം വിഭാഗം= എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി
പഠന വിഭാഗങ്ങൾ3
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍ഷ്
ആൺകുട്ടികളുടെ എണ്ണം= 1372
പെൺകുട്ടികളുടെ എണ്ണം= 1234
വിദ്യാർത്ഥികളുടെ എണ്ണം= 2606
അദ്ധ്യാപകരുടെ എണ്ണം= 81
അനധ്യാപകരുടെ എണ്ണം= 7
പ്രിൻസിപ്പൽ= ശങ്കരനാരായണൻ പി
പ്രധാന അദ്ധ്യാപകൻ= അര‌ുണ പി ‍ഡി
പി.ടി.ഏ. പ്രസിഡണ്ട്= അബൂബക്കർ പി ടി