എച്.എസ്.പെരിങ്ങോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17
കട്ടികൂട്ടിയ എഴുത്ത്സോഷ്യൽ സയൻസ് ക്ളബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ഹിരോഷിമ നാഗസാക്കി ദിനങ്ങൾ വിപുലമായി കൊണ്ടാടാറുണ്ട് .കുട്ടികളുടെ സ്കിറ്റുകൾ ,ക്വിസ്സ് പരിപാടികൾ ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കാറുണ്ട് .സ്കൂൾ ഇലെക്ഷൻ നടത്തുന്നതും ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിലാണ്