പ്രവേശനോത്സവം
പ്രവേശനോത്സവം
2018 ജൂൺ 1 നു ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ, ഗ്രാമപഞ്ചായത്ത് മെമ്പർ എന്നിവർ പങ്കെടുത്തു. അന്നുതന്നെ വിജയോത്സവവും ആഘോഷിച്ചു. ഹൈടെക്ക് ക്ലാസ്റൂമുകളുടെ ഉദ്ഘാടനവും ഉച്ചക്കഞ്ഞി വിതരണോദ്ഘാടനവും ജൂൺ 1 നു തന്നെയായിരുന്നു.