സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സ്പോർ‌ട്സ് ക്ലബ്ബ്-17

ഫിസിക്കൽ എഡ്‌ജുക്കേഷൻ ടീച്ചർ സിൽജ കുരുവിളയുടെ നേതൃത്വത്തിൽ സ്പോർട്സ് സംഘടനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു.കുട്ടികൾക്ക് എല്ലാ കായിക മേഖലയിലും പരിശീലനം നൽകിവരുന്നു.വിവിധ കായിക മത്സരങ്ങളിൽ ഞങ്ങളുടെ വിദ്യാലയം മികവ് പുലർത്തുന്നു.ബാസ്കറ്റ്ബാൾ, ടേബിൾ ടെന്നീസ്,കബഡി,യോഗപരിശീലനം