G. V. H. S. S. Kalpakanchery/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ) (x)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥശാല 2018-19 ലെ പ്രവർത്തനങ്ങൾ

                ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്. എടുത്ത് പറയാവുന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനമാണ് ഇ-ബുക്കുകളുടെ ശേഖരണം. ലോകപ്രശസ്തമായ ഇ. പുസ്തകങ്ങൾ വായിക്കുവാൻ താഴെ ബ്ലോഗ് പേജിലേയ്ക്കുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക. ഡൗൺലോഡ് ചെയ്യാനും കഴിയും.

ഈ-ബുക്കുകൾ - ബ്ലോഗ് പേജിലേയ്ക്ക് ലിങ്ക്

ജൂൺ19 ന് ഗ്രന്ഥശാല വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ ( ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D. ( മത്സരം ജുലൈ 4 ന് നടന്നു )

വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു
വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു
വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു
വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/ഗ്രന്ഥശാല&oldid=475356" എന്ന താളിൽനിന്ന് ശേഖരിച്ചത്