G. V. H. S. S. Kalpakanchery/ഗ്രന്ഥശാല

00:02, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ) (മ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥശാല 2018-19 ലെ പ്രവർത്തനങ്ങൾ

                ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്. എടുത്ത് പറയാവുന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനമാണ് ഇ-ബുക്കുകളുടെ ശേഖരണം. ലോകപ്രശസ്തമായ ഇ. പുസ്തകങ്ങൾ വായിക്കുവാൻ താഴെ ബ്ലോഗ് പേജിലേയ്ക്കുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക. ഡൗൺലോഡ് ചെയ്യാനും കഴിയും.

ഈ-ബുക്കുകൾ - ബ്ലോഗ് പേജിലേയ്ക്ക് ലിങ്ക്

 
ജൂൺ19 ന് ഗ്രന്ഥശാല വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
 
ഗ്രന്ഥശാല
 
ഗ്രന്ഥശാല
 
ഗ്രന്ഥശാല
 
ഗ്രന്ഥശാല
 
ഗ്രന്ഥശാല
                വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ (  ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D. ( മത്സരം ജുലൈ 4 ന് നടന്നു )
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/ഗ്രന്ഥശാല&oldid=473919" എന്ന താളിൽനിന്ന് ശേഖരിച്ചത്