എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട

19:26, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sntrustshss (സംവാദം | സംഭാവനകൾ)


ഭുമീശാസതൃപരമായീ ചരീതൃ ഐതീഹൃപശ്ചാതലമൂള്ക്കൊണ്ട് കണ്ണന്റെ ഊരായ കണ്ണൂരീലെ കണ്ണൂ൪ തലശ്ശേരീ റൂട്ടീല് കണ്ണൂ൪ എസ്സ് എ൯ കോളേജീന്റെ സമീപത്ത് സ്ഥീതീചെയ്യൂന്ന സരസ്വതീക്ഷേതൃമാണ് കണ്ണൂ൪ ഏസ്സ് ഏ൯ ട്രസ്ററ് ഹയ൪സെക്കന്ററീ സ്ക്കള്‍

എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട
വിലാസം
കണ്ണൂര്

കണ്ണുര് ജില്ല
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്
വിദ്യാഭ്യാസ ജില്ല കണ്ണുര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-12-2009Sntrustshss



ചരിത്രം

1


2



സ്കൂളിന്റെ ചരിത്രം

2000-2001 അധ്യാനവർഷത്തിൽ ഗെവെർംമന്റ്‌ ന്റെ പുതിയ ഉത്തരവു ഓർഡേർ നം ജീ ഒ (പി)190/2000 പ്രകാരം കൊലെജുകളിൽ നിന്നും പ്രീ ദിഗ്രീ വേർപ്പെടുത്തിയതിന്റെ അടിസ്താനതിൽ എസ്‌ എൻ ട്രുസ്റ്റ്സ്‌ മാനേജുമെന്തിനു എസ്‌ എൻ കൊളേജിന്നു അനുബെന്ധിച്ചേ ഒരുഹൈ സ്കൂൾ ആരഭിക്കാനുള്ള അനുവാധം ലഭിച്ചു. അന്നേതെ ആർ ഡീ സീ കൻ വീനർ ആയിരുന്ന ശ്രീ ടി കെ രാജേന്ദ്രൻ അവർ കളുടെ നേത്രുത്വതിൽ കിഴുതത്തല്ലി ദേശവസികളുടെയും സഹകരനത്തോടെ 35 കുട്ടികൾ ഉൾപ്പെട്ട 8 -​ം തര​ം യാഥാ൪ത്ഥ്യമായി.എസ്സ് എന്‍ ട്രസ്റ്റ് മാനേജര് ശ്രീ വേള്ളാപ്പ്ള്ളി നടേശന് മനേജരായുള്ള എസ്സ് എന് ട്രസ്റ്റ് ഹയര്സെക്കന്ദഡറി സ്കുളില്‍ ശ്രീ പി എസ്സ് ശശിധര൯ അവര്‍കളെ ഹെഡ് മാസ്റററായി നീയമിച്ചു .

മുന്‍സാരഥികള്‍ പി.എസ്സ്.ശശിധര൯.പ്രി൯സിപ്പാള്‍ അജിത്ത് എ.പി, പ്രി൯സിപ്പാള്‍ ബിജു.ജെ (പ്രി൯സിപ്പാള്‍ ഷീല കെ, എച്ച്.എ​ം റീന.കെ എച്ച്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.857922" lon="75.412667" zoom="16" width="350" height="350" controls="none"> (S) 11.856431, 75.410907, snthss </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.