ഐ.ടി ക്ലബ്ബ്' മികച്ചനിലവാരം പുലർത്തുന്ന ഐ ടി ലാബ് ഇവിടെയുണ്ട്. പ്രവൃത്തി പരിചയക്ലബ്ബ്' പഠനത്തോടൊപ്പം തൊഴിൽ പരിശീലനം കൂടി നൽകുക എന്ന ഉദ്ദേളത്തോടെ കുട നിർമാണം, ചോക്ക് നിർമാണം എന്നിവയിൽ പരിളീലനം നൽകുന്നു.
സംസഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നാലാം സ്ഥാനവും A GRADE ഉം നേടിയ നവ്യ.കെ