സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സയൻസ് ക്ലബ്ബ്-17

സയൻസ് ക്ളബ്ബ്

മുൻവർഷങ്ങളിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ധാരാളം ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കാൻ സി.കെ.സിയിലെ സയൻസ് ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. പല തവണ സബ് ജില്ല തലത്തിൽ ഓവറോൾ കരസ്ഥമാക്കിയ ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതലത്തിൽ സമ്മാ നം നേടി ഗ്രേയ്സ് മാർക്കിന് അർഹരായിട്ടുണ്ട് ഇതിന്റെ തുടർച്ചയെന്നോണം ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു

== സയൻസ് ക്ളബ്ബ് രൂപീകരണം ==

== ലഹരി വിരുദ്ധദിന പരിപാടി 2018 ജൂൺ 26==

==സയൻസ് സെമിനാർ==

== ആയുഷ് ക്വിസ് ==

== ഫീൽഡ് ട്രിപ്പ്==