ഉപയോക്താവ്:Vgssahsnediyavila
Vgssahsnediyavila | |
---|---|
വിലാസം | |
കുന്നത്തൂര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-08-2018 | Vgssahsnediyavila |
ആമുഖം
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ നെടിയവിള ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ജഗദംബികയുടെ പേരില്‍ വെണ്മണി ഗ്രാമസേവാസമിതി സ്ഥാപിച്ചതാണ് വി.ജി.എസ്.എസ് അംബികോദയം ഹയര്‍ സെക്കന്ററി സ്കൂള്‍.
ചരിത്രം
1962 ജൂണില്‍ ഒരു യു.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1976 -ല്‍ ഹൈസ്കൂളായും 2000 -ത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ. ബി. ബി. പണ്ടാരത്തില്‍ എക്സ് എം എല്‍. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തില്‍ പ്രധാന അദ്ധ്യാപകനായി തുടക്കം മുതല്‍ 30 വര്‍ഷം കുന്നത്തൂര്‍ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ടിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തനും പ്രഗത്ഭനുമായ ശ്രീ. കെ. എസ്സ്. വാസുദേവശര്‍മ്മ അവര്കളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 'സ്കൂളിലെ ഹയർസെക്കണ്ടറി, ഹൈസ്കൂൾ ക്ലാസ്സുകൾ എല്ലാം ഹൈടെക് ക്ലാസ്സ് മുറികളാണ്.'എല്ലാമുറികളിലും പ്രൊജക്ടറുകളും ലാപ്|ടോപ്പും സ്പീക്കറുകളും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എസ്.പി.സി
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.060101" lon="76.684828" zoom="15" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.056021, 76.684511 nediyavils school </googlemap> |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.