എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/Recognition
പഠനനിലവാരം
2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ
- കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
- ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
2011 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ
1. കുമാരി ഐശ്വര്യ ദേവി രാജ്
2. കുമാരി മരിയ തോമസ്സ്
3. കുമാരി നീതു ജോർജ്
9 വിഷയങ്ങൾക്ക് A+ നേടിയവർ
1. കുമാരി അനിറ്റാ മാത്യു
2. കുമാരി ആൻസിലിൻ ട്രിസാ സിബി
3. കുമാരി ആര്യ ശശിധരൻ
2012 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങൾക്കും A+ നേടിയവർ
1. കുമാരി ഡോണാ മരിയ റ്റോം
2. കുമാരി ജിലു മെറിൻ ജോസ്
3. കുമാരി ജിഷാമോൾ പി . ആർ
2016 മാർച്ചിൽ 100% നേടിയവർ
1.ജെസ് ലിൻ ജോഷി
2.ആർഷ ജോസ്
3.ഡെൽന സജി
4. പൗളി മാത്യു
5. ഫെമിന മാത്യു
6. ആഡ്രൂസ് ട്രൂമാൻ