സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ഗ്രന്ഥശാല
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും വിജ്ഞാനം വർധിപ്പിക്കുന്നതിനും സ്കൂൾ ഗ്രൻഥശാല പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മലയാളം ന്യൂസ് പേപ്പർ ആനുകാലികമായ പ്രസിദ്ധകരണങ്ങളായ വിദ്യാരംഗം, ജനപഥം കേരളകർഷകൻ തുടങ്ങിയവ വരുത്തുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ സമ്മറി എല്ലാ കുട്ടികളും എഴുതി വയ്ക്കുന്നു.ആകെ പതിനാലായിരുത്തോളം ബുക്കുകൾ ഗ്രന്ധശാലയിൽ ഉണ്ട്. ടീച്ചേഴ്സും കുട്ടികളും ആവശ്യമായ റഫറൻസ് പുസ്തകങ്ങൾ ഉപയോഗിക്കുന്നു.