Malayamam

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) ('== '''അമ്മ''' == പാരിൽ നിറെയും എൻ അമ്മ‍ മഹത്വം‍‍‍‍‍‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അമ്മ

പാരിൽ നിറെയും എൻ അമ്മ‍ മഹത്വം‍‍‍‍‍‍‍‍‍. പാരിനു ദേവിയായി നിറയും എൻ അമ്മ. വീടിനു ഐശ്വര്യമായി വിളങ്ങുന്ന ലോകത്തിൽ ദേവതയാണെന്റെയമ്മ.

  ഭൂവിലങ്ങിങ്ങും വന്നണയുന്നുമെൻ

ദേവതാത്മാവിന്റെ നന്മഭൂമി. കാറ്റിൻ തലോടൽ പോൽ എത്തുമെൻ ഹൃദയത്തിൽ മാതൃസ്നേഹത്തിന്റെ പുണ്യഭൂമി. അമ്മയാണെന്റ ആദ്യതത്വം. അമ്മയാണെന്നുമെൻ നന്മപുസ്തകം. ഞാൻ കണ്ട ദേവിയാണെന്നും എൻ അമ്മ. അമ്മതൻ വാക്കിലും ഞാൻ വളരും.

         എഴുതിയത് -  മഹിമ. പി
          ഡി ടി പി     .നിധില  രാജ്
"https://schoolwiki.in/index.php?title=Malayamam&oldid=457741" എന്ന താളിൽനിന്ന് ശേഖരിച്ചത്