കണ്ണാടി.എച്ച്.എസ്സ്.എസ് /എൻ.എസ്.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) ('ഹയർ സെക്കണ്ടറി വിഭാഗത്തിൽ വളരെ മുൻപ് തന്നെ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹയർ സെക്കണ്ടറി വിഭാഗത്തിൽ വളരെ മുൻപ് തന്നെ എൻ. എസ്. എസ്. യുണിറ്റ് പ്രവർത്തിക്കുന്നുണ്ട്. 50 കേഡറ്റ്സ് അടങ്ങുന്ന ഒരു യൂണിറ്റാണ് എൻ. എസ്. എസ്. ന് സ്കൂളിൽ ഉള്ളത് . എല്ലാ പ്രവർത്തനങ്ങളിലും എൻ. എസ്. എസ്. കേഡറ്റുകൾ സജീവമായി പങ്കെടുക്കാറുണ്ട്. ഇവർ പല ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്.