എച്ച് എസ് അരിമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്

{prettyurl|Name of your school in English}}

എച്ച് എസ് അരിമ്പൂർ
വിലാസം
അരിമ്പൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Sijo.k.joseph




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം കോള്പാടങളാ​​​ല് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ‍ഞ്ചായത്താ​​ണ അരിമ്പൂര്. ഇവിടെ വസിച്ചിരുന്നവരി​​ല് ഭൂരിഭാഗവും കര്ഷകരും കര്ഷകതൊൃൃൊഴിലാളികളും ആയിരുന്നു. പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂര് പ‍‍ഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂര് കണ്ടശ്ശാംകടവ് റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്രതയുടെ കാര്യത്തിലും അരിമ്പൂര് പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യന് മാസ്റ്ററാണ ഏറ്റവും കൂടുതല് കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ്മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചര് ഇവിടത്തെ ഒരു പൂര്വ്വവിദ്യാര്ത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ.സാമാന്യം ഭേദപ്പെട്ട ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളില് പ്രവര്ത്തിക്കുന്നുണ്ട് . സ്പോര്ട്സിലും ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട് . സ്ക്കൂള് അഡ്മിഷന് രജിസ്റ്റര് പ്രകാരം 1960 ല് ഒന്നാമതായി പ്രവേശനം ലഭിച്ചത് ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ. 1999-2000 അധ്യയന വര്ഷത്തില് സംസ്ഥാന യുവജനോത്സവത്തില് തായംബകയില് മൂന്നാം സ്ഥാനം നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു. അതുപോലെ സര്വ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു​​:ഖത്തോടെ സ്മരിക്കുന്നു.==

ഭൗതികസൗകര്യങ്ങള്‍

ഈ സ്ക്കൂള് 1960 ​ല് പ്രവര്ത്തനം ആരംഭിച്ചത് . 1982 ആയപ്പോഴേക്കും സെമി പെര്മനന്റായി,ഓടും മരങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങള് നിര്മ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികള് വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് അരിമ്പൂര് പഞ്ചായത്തിലെ മൂന്നാം വാര്ഡിലാണ.ഇവിടെ വസിക്കുന്നരില് ഭൂരിഭാഗവും കര്ഷകരും കര്ഷകതൊഴിലാളികളും ഇടത്തരക്കാരുമാണ. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സ്പോര്ട്സിലും ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്

മാനേജ്മെന്റ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഈ സ്ക്കൂളിന്റെ സ്ഥാപക മാനേജര് ശ്രീ.എന്.ഐ.ദേവസ്സിക്കുട്ടി പ്രശസ്തമായ നടക്കാവുക്കാരന് തറവാട്ടുകാരനാണ.അദ്ദേഹം മണലൂര് നിയോജക മണ്ഢലത്തില് നിന്നും എം.എല്.എ യായി പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അരിമ്പുര് ഹൈസ്ക്കൂളിൗന്റെ സാരഥിയായി മലയാളത്തിലെ ആദ്യത്തെ മാമ്പഴത്തിന്റെ രുചിയറിയിച്ച് കുടിയൊഴിക്കലിലൂടെ കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും നടത്തി മലയാള സാഹിത്യത്തില് വിരാജിച്ച ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോനും പെടുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

2004-2005 ജില്ലാ ജൂനിയര് ഫുട്ബോള് ട്രോഫി ഈ സ്ക്കൂളാണ നേടിയത്. സംസ്ഥാന ജൂനിയര് ഫുട്ബോള് ട്രോഫി നേടിയ ത്യശ്ശൂര് ടീമില് ഈ സ്ക്കൂളില് നിന്ന് ജീവന് രാജ്, ഫെര്ണ്ണാണ്ടസ്സ്,ശ്രീജിത്ത് എന്നീ മൂന്ന് കുട്ടികള് പ്രതിനിധാനം ചെയ്തു. ഈ ടീമിനെ പരിശീലിപ്പിച്ചത് ഈ സ്ക്കൂളിലെ കായികാധ്യാപകനായ ശ്രീ. ‍‍‍ഡെന്നി ജേക്കബ്ബാണ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എച്ച്_എസ്_അരിമ്പൂർ&oldid=45236" എന്ന താളിൽനിന്ന് ശേഖരിച്ചത്