ശ്രീമതി എൻ അംബിക ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു.നാല്പതോളം കുട്ടികളാണ് അംഗങ്ങളായുള്ളത്.രാഷ്ട്രപതി, രാജ്യ പുരസ്ക്കാർ, ദ്വിതീയ, തൃതീയ പരീക്ഷ പാസ്സായവരും തയ്യാറെടുക്കുന്നവരും ഉണ്ട്.
[