സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മുത്തോലി എന്ന മനോഹരമായ ഗ്രാമത്തിലാണ് എയ്ഡഡ് വിഭാഗത്തിലുള്ള ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുത്തോലി സെന്റ് ജോസഫ്സ് ജി.എച്ച്. എസ്. എന്ന പേരിലാണ് സ്ക്കൂള്‍ അറിയപ്പെടുന്നത്. 1934 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ എജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
| സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി | |
|---|---|
| വിലാസം | |
മുത്തോലി കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 16-12-2009 | Stjosephmutholy |
ചരിത്രം
മുത്തോലി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍ കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കര്‍മയോഗി വാഴ് ത്തപ്പെട്ട ചാവറയച്ചന്‍ സി.എം.ഐ. യുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാമെന്ന് ചാവറയച്ചന്‍ മനസ്സിലാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസം കളരികളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു. സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.687287" lon="76.658188" type="satellite" zoom="18" width="700" height="350" controls="none">
9.687213, 76.658269
mutholy
9.712676, 76.680253, Pala, Kerala
Pala, Kerala
Pala, Kerala
</googlemap>
|