എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

പ്രവേശനോൽസവം തെക്കുംമുറി(തിരൂർ): ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ മാസം ഒന്നാം തിയ്യതി മലയാളം സർവകലാശാലാ വൈസ് ചാൻസ് ലർ ശ്രി.അനിൽ വള്ളത്തോൾ സാർ ഭദ്രദീപം കൊളുത്തിയും കുട്ടികളോട് സംവദിച്ചും വളരെ വിപുലമായി ആഘോഷിച്ചു.കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

വിജയോൽസവം

ഈ വർഷത്തെ എസ്.എസ്.എൽ.സി., പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സ്റ്റാഫിന്റെയും,മാനേജുമെൻറിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങൾ ജൂൺ മാസം 17 ന് വിതരണം ചെയ്തു.


ചാന്ദ്രദിനം

ജുലായ് 21ന് ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ്സ് മൽസരം നടത്തി."ചാന്ദ്രയാൻ" വീഡിയോ പ്രദർശ്ശിപ്പിച്ചു.