പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ2017-18
SCHOOL PTA
|
ഒാണഘോഷം
|
റംസാൻ
|
സെൻറ് മേരീസ് സ്കൂളിലെ ഗണിത ക്ലബിന്റെ ആഭിമുകഖ്യത്തിൽ റംസാൻ ആഘോഷങ്ങളെ തുടർന്ന് മൈലാഞ്ചി മത്സരവും അതി മനോഹരമായി തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി. ഇശൽ നിലാവിൻെറ പുഞ്ചിരി തൂകുന്ന റംസാൻ ജാതിമതഭേതമന്യേ ആഘോഷിച്ചു.
ക്രിസ്തുമസ്
|
"സന്തോഷത്തിൻെറയും സമാധാനത്തിൻെറയും ആഘോഷമാണ് ക്രിസ്തുമസ് .സെൻറ മേരീസ് സ്കൂളിൽ എല്ലാ വർഷവും ക്രിസ്തുമസ് ദിനാഘോഷങ്ങൾ നടക്കാറുണ്ട്.വിവിധ കലാപരിപാടികളോടെയാണ്ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.ക്രിസ്മസ് ട്രീസ്,പുൽക്കൂട് നിർമ്മാണം,ക്രിസ്മസ് കാർഡ്എന്നിയായിരുന്നു മത്സരങ്ങൾ.