ഹിന്ദി ക്ലബ്ബ്
ഹിന്ദിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ആഴ്ചയും വ്യാഴാഴ്ച ദിവസം ഹിന്ദി അസംബ്ബിനടത്താറുണ്ട്. ഹിന്ദി അക്ഷരം അറിയാത്ത കുട്ടികള്‍ക്കായി ആഴ്ചയില്‍ രണ്ടു ദിവസം രാവിലെയും മറ്റുദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും ക്ലാസ് എടുക്കുന്നുണ്ട്. ഹിന്ദി ഉപന്യാസം,കവിത,കഥാരചന,മത്സരങ്ങള്‍ നടത്തുകയും വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.