കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/കുട്ടിക്കൂട്ടം

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ കെ.പി ശ്രീജേഷ്. കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്.

അജയ് കൃഷ്ണ ആണ്  സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 17.06.2017 , 18.06.2017 തിയ്യതികിളിൽ നടന്നു.

Sl No Adm No Name Class Div School
1 1035 അമർത്യാഗ് പി 9 കെ കെ കെ എം ജി വി എച്ച് എസ് ഓർക്കാട്ടേരി
2 27861 ദേവസൂര്യ പി എസ് 9 ജെ കെ കെ എം ജി വി എച്ച് എസ് ഓർക്കാട്ടേരി
3 28402 അനുവിന്ദ് പി 9 ആർ കെ കെ എം ജി വി എച്ച് എസ് ഓർക്കാട്ടേരി
4 30664 കാർത്തിക്ക് എം 9 ആർ കെ കെ എം ജി വി എച്ച് എസ് ഓർക്കാട്ടേരി
5 30260 അംബരീഷ് എസ് എസ് 9 എൽ കെ കെ എം ജി വി എച്ച് എസ് ഓർക്കാട്ടേരി
6 27860 ദേവകിരൺ പി എസ് 9 ജെ കെ കെ എം ജി വി എച്ച് എസ് ഓർക്കാട്ടേരി
7 23617 അശ്വന്ത് യു കെ 9 ഡി കെ കെ എം ജി വി എച്ച് എസ് ഓർക്കാട്ടേരി
8 30429 അനഘ എൽ ചന്ദ്രൻ 9 സി കെ കെ എം ജി വി എച്ച് എസ് ഓർക്കാട്ടേരി