എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/മറ്റ്ക്ലബ്ബുകൾ-17
ലഹരി വിരുദ്ധ ക്ലബ്ബ്
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന എ എസ് ഐ ശ്രീ ജെയിസ് ആശംസ അറിയിച്ചു. തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ റ്റി എ അശോക് കുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .