പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2016-17

2016-17 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലലമായ രീതിയിൽ സ്കൂൾ തലത്തില്്‍ സംഘടിപ്പിച്ചിരുന്നു. ഇതിലാദ്യമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ അതിന്റെ എല്ലാ വിധ ആരവങ്ങളും സജ്ജീകരണങ്ങളോടും കൂടി മത്സരാർത്ഥികൾക്്ക് വോട്ട് അഭ്യർത്ഥിക്കുന്നതിനുള്ള സമയം നൽകി.