കൃത്യമായ കാലഗണന അസാധ്യമാകും വിധത്തിൽ പഴക്കമേറിയ വിദ്യാലയമാണ് ഇളമണ്ണൂർ സർക്കാർ എൽ പി സ്ക്കൂൾ.ഇതിന് ഏകദേശം നൂറ്റിപ്പത്തിലേറെ വർഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.